മോദിയെ
പരിഹസിച്ച്
രാഹുല്‍ ഗാന്ധി
രൂക്ഷ വിമർശനം

ഇന്ത്യ-ചൈന അതിര്‍ത്തി പ്രശ്‌നത്തില്‍ പ്രധാനമന്ത്രി നരേന്ദ്രനമോദിയെ പരിഹസിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധി. കീഴടങ്ങിയ മോദിയെന്നാണ് രാഹുല്‍ഗാന്ധി വിമര്‍ശിച്ചത്. ഇന്ത്യ- ചൈന അതിര്‍ത്തി സംഘര്‍ഷത്തില്‍ നേരത്തേയും മോദിക്കെതിരെ രാഹുല്‍ഗാന്ധി രംഗത്തെത്തിയിരുന്നു. പ്രധാനമന്ത്രി ഇന്ത്യന്‍ ഭൂമി ചൈനക്ക് അടിയറവ് വെച്ചുവെന്നായിരുന്നും രാഹുല്‍ നേരത്തെ വിമര്‍ശിച്ചത്.